Tuesday, April 10, 2012

തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

ഒരു നിമിഷം ഈ ഫോടോ ഒന്ന് ശ്രദ്ധിക്കു....!!

തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........!! ഭരണ കൂടമേ നിനക്ക് മാപ്പില്ല....!!

അരി സൂക്ഷിപ്പ് കേന്ദ്രത്തില്‍ നശിച്ചു പോവുന്ന ആയിരക്കനക്കിനു ടണ്‍ അരി....!!

ഒരു നേരത്തെ അന്നത്തിനു വേണ്ടി അര പട്ടിണിയുമായി പാവം ജനത ബുദ്ധിമുട്ടുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ അരി ഉപയോഗ ശൂന്യമായി നശിക്കുന്നു....അതും നമ്മുടെ കേരളത്തില്‍ !! നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ഈ ധാന്യങ്ങള്‍ നശിപ്പിക്കണോ....? ഭരണ കൂടങ്ങളെ, ഇത്ര മാത്രം കഷട്ടപെടുതാന്‍ ഈ പാവം ജനത എന്ത് തെറ്റ് ചെയ്തു...? അധികാര വടം വലി നടക്കുന്നതിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം എവിടാ... അല്ലെ...? 
ദാരിദ്ര്യംത്തിനു കാരണം വിഭവങ്ങളുടെ കുറവല്ല ; മറിച്ച് അത് വേണ്ട വിത്തില്‍ വിതരണം ചെയ്യുന്നതില്‍ ഉള്ള അപാകതയാണ് .....വ്യത്യസ്ത രാഷ്ട്രീയ പാര്ടികളാല്‍ വിഭജിക്കപ്പെട്ട ജനം സങ്കടിത ശക്തിയിലൂടെ ഇതിനെയൊക്കെ എതിര്‍ക്കുവാന്‍ പ്രാപ്തരല്ലാതായി തീര്‍ന്നിരിക്കുന്നു.....
ഭരണകര്താക്കള്‍ക്ക് വേണ്ടത് അധികാരവും,പണവും.... എന്നാല്‍ ഭരണീയരായ ജനങ്ങള്‍ക്കോ അവനവന്റെ പാര്‍ട്ടി ഭരിച്ചാല്‍ മതി....അത് എന്ത് തെമ്മാടിത്തരം കാട്ടിയിട്ടനെങ്കിലും ശെരി..... ഏതു പാര്‍ടിയില്‍ വിശോസിചാലും തെറ്റ് ചൂണ്ടിക്കാട്ടുവാന്‍ ഉള്ള തന്റെടമാണ് നമുക്ക് വേണ്ടത്.....അതാണ്‌ നമുക്ക് ഇല്ലാതെ പോയതും !!

Monday, April 9, 2012

ഇതാണ് പാക്കിസ്താന്‍


 പാകിസ്ഥാനില്‍ കളവ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് പേരെ അടിച്ച് കൊന്നതിന്ന് ശേഷം കത്തിച്ചപ്പോള്‍ ..വെന്ത്
ചാരമാകുന്നത് കണ്ട് ആനന്ദിക്കുന്ന പാക്കിസ്ഥാനികള്‍ ,,
 —

Sunday, April 8, 2012

കഷ്ട്ടം

This is the true face of media! Last day no one from media tried to save his life, but ran around him just to click photos and shoot videos so that their headlines would get right-angled photos and videos! 

Friday, April 6, 2012

ലജ്ജിക്കുക..!

"അര്‍ദ്ധപട്ടിണിക്കാരായ പത്രം ഏജന്റുമാര്‍ക്ക്
എട്ടണ കൂട്ടിക്കൊടുത്ത് സമരം ഒത്തുതീര്‍പ്പാക്കേണ്ടതിനുപകരം ,
ലക്ഷങ്ങള്‍ മുടക്കി സമരം പൊളിക്കാന്‍ മനോരമ രംഗത്തിറക്കിയിരിക്കുന്ന ക്വട്ടേഷന്‍സംഘത്തെയോര്‍ത്തു ലജ്ജിക്കുക..!
കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുക..!
വഴിയരികിലെങ്ങാനും കണ്ടാല്‍
മുഖത്ത് നോക്കി മാതൃഭാഷയില്‍ രണ്ടു 'ആട്ട്' ആട്ടുക...!!

Thursday, April 5, 2012

Help

This baby was found abandoned in Udhampur-Ahmedabad Janmabhoomi Express.
Pls help RPF Police to trace her guardians...