പട്‌ന: ബീഹാറില്‍ മനുഷ്യക്കടത്തുകാര്‍ നിര്‍ബന്ധിതമായി നഗ്നനൃത്തം ചെയ്യിച്ച പ്രായപൂര്‍ത്തിയാവാത്ത 25 പെണ്‍കുട്ടികളെ പോലീസ് രക്ഷപെടുത്തി. നേപ്പാള്‍ അതിര്‍ത്തിയിലെ അരേരിയ ജില്ലയില്‍ പ്രാദേശിക മേളയോട് അനുബന്ധിച്ച് ഒരു തിയേറ്ററിലാണ് പെണ്‍കുട്ടികളെ നഗ്നനൃത്തം ചെയ്യിച്ചത്.
http://mangalam.com/index.php?page=detail&nid=544344&lang=malayalam
http://mangalam.com/index.php?page=detail&nid=544344&lang=malayalam
No comments:
Post a Comment
നന്ദി...!!!!