Friday, January 6, 2012

ഈ കൊടും ക്രൂരതക്ക് എന്ത് പേര് വിളിക്കണം

കണ്ണേ മടങ്ങുക...സമൂഹമേ ലജ്ജിക്കുക....ഇത് ചെയ്ത കാപലികരേ നിങ്ങള്ക്ക് മാപ്പില്ല....പ്രിയ സുഹൃത്തുക്കളെ വളരെ വേദനയോടെ ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയുന്നു . . പ്രിയ മകനെ നീ ഈ ലോകത്തോട്‌ പൊറുക്കുക ? നീ കാണാത്ത ഈ ലോകം ഇങ്ങനെ ഒക്കെയാണ് , ഇനി ...ഒരു ജന്മം ഉണ്ടെങ്കില്‍ നീ എനിക്ക് ...??... ഈ ഈ കൊടും ക്രൂരതക്ക് എന്ത് പേര് വിളിക്കണം എന്നു അറിയില്ല ...ഇനി ഒരിക്കലും ഇത്തരം ചിത്രങ്ങള്‍ കാണാന്‍ ഇടവരരുതേ എന്ന പ്രാര്‍ത്ഥനയോടെ.... മകനെ നീ പൊറുക്കുക... നിനക്ക് നാളെ കിട്ടുന്നത് ഈ കാപാലികന്മാര്‍ ഇല്ലാത്ത സ്വര്‍ഗ്ഗമാണ്... അവിടെ വെച്ച് നീ ഞങ്ങളെയും കൂടെ കൂട്ടാന്‍ മറക്കല്ലേ .......

9 comments:

  1. ഈ ചിത്രം ഇങ്ങനെ ഇവിടെ പ്രദർശിപ്പിച്ചതിൽ അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ReplyDelete
  2. @കൊട്ടോട്ടിക്കാരന്‍: പിന്നെ എങ്ങനെ കൊടുക്കണം? ഇതു പോലെ എത്ര ക്രൂരത പലരും ചെയ്യുന്നു.. അവര്‍ ഇതു കണ്ടിട്ട് മാറിയാലോ.. (ബിരിയാണി കൊടുക്കും എന്ന് പറയുന്നത് പോലെ)

    ReplyDelete
  3. ഹോ..ഈ ചിത്രം ഷെയര്‍ ചെയ്യാന്‍ പാടില്ലായിരുന്നു ...
    എന്റെയും പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ReplyDelete
  4. @ Satheesan .Op :പാടില്ലായിരുന്നു... പക്ഷെ സഹാജര്യങ്ങള്‍ എന്നെ പ്രേരിപ്പിക്കുന്നു... ഇതു പോലത്തെ സഹാജര്യങ്ങള്‍

    ReplyDelete
  5. How cruel !! who/where do this ! in kerala, outside kerala ?

    ReplyDelete
    Replies
    1. എനിക്കറിയില്ല ഫേസ് ബുക്കില്‍ നിന്നും കിട്ടിയതാണ്

      Delete
  6. ഷജില്‍ സീ കെMay 1, 2012 at 8:32 AM

    ഇതു വളരെ വേദനിപ്പിക്കുന ചീത്രമാ...

    ReplyDelete

നന്ദി...!!!!