കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് പൊലീസ് സ്റ്റേഷനിലും പീഡനത്തിന് ഇരയാകേണ്ടി വന്നു. മനസാക്ഷിയില്ലാത്ത രണ്ടുപേര്‍ തന്നോട് കാണിച്ച ക്രൂരതയെക്കുറിച്ച് പരാതിപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സീനിയര്‍ സബ്-ഇന്‍സ്പെക്ടര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് വിധേയയാക്കിയത്.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പൊലീസും പീഡിപ്പിച്ചു
No comments:
Post a Comment
നന്ദി...!!!!