Thursday, February 9, 2012

ഞാന്‍ സ്ത്രീ


6 comments:

  1. കാരണം എന്നെ ചെറുപ്പം മുതല്‍ സിനിമ, ചാനല്‍, പരസ്യങ്ങളിലൂടെ പഠിപ്പിക്കുന്നത് അതാണ്. നിങ്ങള്‍ എനിക്കായുള്ള ഒരു ഉപകരണമാണെന്ന്.

    സിനിമക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കാതിരിക്കുക,ടെലിവിഷന്‍ ഓഫ് ചെയ്യുക. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

    ReplyDelete
  2. അതി ശക്തമായ വാക്കുകള്‍. നല്ല എഴുത്ത്.

    ReplyDelete
  3. NEE ENTHINU THUNI AZHICH ENNE KAMA BRANTHNAKKI ATHU KOND NEE AANU YATHARTHA UTHARAVADHI

    ReplyDelete
    Replies
    1. ആരാട തുണി അഴിച്ചത് പട്ടി.. ആണ്‍കുട്ടി അനങ്ങില്‍ സ്വന്തം പ്രൊഫൈല്‍ കയറി കമന്റ്‌ എഴുതട

      Delete
    2. എന്റെ വീടിനു അടുത്തുള്ള ബാലേട്ടന്‍ പലചരക്ക് കട നടത്തുന്നുണ്ട്... അങ്ങേരു ഷര്‍ട്ട് ഇടാറില്ല... എന്താണന്നു അറിയില്ല ഇതു വരെ ആരും അയാളെ ബലാല്‍സംഗം ചെയിതിട്ടില്ല...

      Delete
  4. ക്യാമറ ഒരു യന്ത്രം മാത്രമല്ലേ ? പിന്നെ, ചിലർക്ക് നാലുചോദ്യത്തിനും ഉത്തരം ‘അല്ല’ ‘അല്ല’ ‘അല്ല’ ‘അല്ല’. എന്നായിരിക്കും. അവരെ ഉപേക്ഷിച്ചേക്കുക.

    ReplyDelete

നന്ദി...!!!!