ബംഗളുരുവില്‍ വിദ്യാര്‍ത്ഥിയായ ബാലുശ്ശേരി സ്വദേശിനിയെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ സഹയാത്രികനും കണ്ടക്ടറും അപമാനിച്ചതായി പരാതി. സംഭവം പരാതിപ്പെട്ടപ്പോള്‍ അസഭ്യവര്‍ഷം നടത്തി പെണ്‍കുട്ടിയെ രാത്രിയില്‍ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു. ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോടിനും അടിവാരത്തിനുമിടയിലാണ് സംഭവം.
http://www.doolnews.com/k-s-r-tc-conductor-dishonour-the-student-in-banglore-superfast-malayalam-news-765.html
http://www.doolnews.com/k-s-r-tc-conductor-dishonour-the-student-in-banglore-superfast-malayalam-news-765.html
No comments:
Post a Comment
നന്ദി...!!!!