കോഴിക്കോട്: പുലഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ശല്യം ചെയ്യുകയും ചെയ്തവരെ കൈകാര്യം ചെയ്തതിന് കോഴിക്കോട്ടെ ‘പെണ്‍കൂട്ട്’ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കസബ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയ ആറോളം പെണ്‍കൂട്ട് പ്രവര്‍ത്തകരെ പിന്നീട് വനിതാ സ്‌റ്റേഷനിലേക്ക് മാറ്റുകയും മണിക്കൂറുകള്‍ക്ക് ശേഷം കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു.
http://www.doolnews.com/penkoottu-women-organisation-in-calicut-under-police-custody-by-beaten-to-womanizer-malayalam-news-686.html
http://www.doolnews.com/penkoottu-women-organisation-in-calicut-under-police-custody-by-beaten-to-womanizer-malayalam-news-686.html
No comments:
Post a Comment
നന്ദി...!!!!