Monday, April 23, 2012
Sunday, April 22, 2012
ദയവു ചെയ്തു ഈ പോസ്റ്റ് അവഗണിക്കരുത്....!!
നമ്മെ കൊണ്ട് ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നു വരാം..പക്ഷേ നമ്മള്‍ ഷെയര്‍ ചെയ്യുന്ന ഫോടോ മറ്റ് ആരെങ്കിലും കണ്ടു വല്ല സഹായവും ഈ ചെറുപ്പകാരന് ചെയ്താല്‍ ആ സഹായത്തില്‍ ഒരു പക്ഷേ നമ്മളും പങ്കാളിയാകും...ദയവു ചെയ്തു മറ്റുള്ളവരിലേക്ക് എതികുവാന്‍ ശ്രമിക്കുക...!!
നമ്മള്‍ എല്ലാവരും മനുഷ്യര്‍ .. ഒരു ഉറപ്പും ഇല്ല എപ്പഴാണ് എന്തൊക്കെ സംഭവിക്കുന്നത് എന്ന്...എല്ലാവരും വാഹനം ഓടിക്കുന്നവരും വാഹനത്തില്‍ യാത്ര ചെയ്യുന്നവരും.....എവിടെയും ഒരു അപകടം പതുങ്ങിയിരുപ്പുണ്ടാകാം...! ! ദൈവം എല്ലാ അപകടങ്ങളില്‍ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷികട്ടെ..!! മനോരമയില്‍ വന്ന വാര്‍ത്തയും ഒരു റേഡിയോയില്‍ വന്ന വാര്‍ത്തയും ഇദ്ദേഹത്തിന്റെ പ്രൊഫൈല്‍ ലിങ്കും ഇവിടെ ആഡ് ചെയ്തിട്ടുണ്ട്....ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്‌താല്‍ എല്ലാ വിവരവും അറിയാന്‍ പറ്റും.....! പല തുള്ളി പേര് വെള്ളം എന്നാണല്ലോ..ഒരു നൂറു രൂപയെങ്കിലും കൊടുത്താല്‍ അതും ഈ പാവത്തിന് ഒരു ആശോസമാകും...!..ഒരാളും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലാ....സാഹച ര്യമാണ് മനുഷ്യനെ ഈ നിലയില്‍ എത്തിക്കുനത്....മറ്റുള്ളവര ുടെ സഹായം തേടേണ്ട നിലയില്‍ എത്തിക്കുന്നത്...അത് കൊണ്ട് ഈ പോസ്റ്റ് നിങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.....!! ദൈവം എല്ലാവരെയും കാത്തു രക്ഷികട്ടെ എന്ന പ്രാര്‍ഥനയോടെ.........
നമ്മള്‍ എല്ലാവരും മനുഷ്യര്‍ .. ഒരു ഉറപ്പും ഇല്ല എപ്പഴാണ് എന്തൊക്കെ സംഭവിക്കുന്നത് എന്ന്...എല്ലാവരും വാഹനം ഓടിക്കുന്നവരും വാഹനത്തില്‍ യാത്ര ചെയ്യുന്നവരും.....എവിടെയും
Saturday, April 21, 2012
Friday, April 20, 2012
Thursday, April 19, 2012
Wednesday, April 18, 2012
Tuesday, April 17, 2012
ഇതു നോക്ക്
STORY.....
I SUPPORT AND SHARED.... ITS UR TURN
READERS........
✖✖●● PLZ DONT LIKE THE PIC N STORY COZ
THERE IS NOTHING TO LIKE ABOUT IT
1,00,00,000 shares needed
Just for justice,
justice for your sis...your little effort can
make society aware & can give this 23 year
give justice....
... JUST READ CAREFULL & DO SHARE---
"her dream didnt even last for 3 months!
This is the true incident of moradabad,
india.. A girl named supriya singh was from
poor family, but she was inelligent, she
complted scholling & got good rank in AIEEE.
And completed B.tech and got employed..
She loved a guy named, rohit singhania, but
her father fixed her marriage in some other
family, and also she didnt have guts to tell
her parents..so she sacrificed her love just
for parents..
Her father searched a doctor for the
marriage of her daghter..as it was demanded
20 lacks from the family of bridegroom, he
borrowed 20 lacs from bank giving gurantee
of all his ancestrol property..
She got married and after 3 months the
family of bridegroom wanted another 20 lacs
+ a Tata safari..her father already kept all
property, dint even have single rupee to
give..so he begged the family of
bridegroom..and said whtever they
demanded, he gave..now he not even single
rupee to give..
The family of bridegroom warned that if
bride' father wouldn't give the wanted
money and kind..they will burn his
daughter...
Her father cried and tensed..but he he
couldnt do anything...
Finally on the midnight of 23 nov..the family
of bridegroom..abused the girl physically,
mentally & verbally and at last put kerosine
oil on the body of the bride and lighted...
Anyhw the neighbours helped her but her
body was 70 percent burned...
Wo if you hve heart..
Dont want to see this happen with your
sister..
Just click on share & share as much as
possible
And make people aware of this fact
We need around 1,00,00,000 shares so that
peop'e may know this cruel act...
And people like that must be hang till death..
We need kneed justice..
Monday, April 16, 2012
ശ്രദ്ധിക്കുക
നിങ്ങളുടെ അനുവാദം കൂടാതെ മറ്റൊരാള്‍ നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ചതായി നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിടുണ്ടോ ....
നിങ്ങളുടെ wall-ല്‍ മോശമായ ഫോട്ടോകള്‍ ടാഗ് ചെയ്യപ്പെടിടുണ്ടോ.......
ഫെയ്ക് ഐഡിയില്‍ നിന്ന് നിങ്ങളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ .......
ഉണ്ടെങ്കില്‍ ഉടന്‍ COMPLAINT ചെയ്യുക
TEL: 0471 2449090 , 0471 2556179
email : cyberps@keralapolice.gov.i
Sunday, April 15, 2012
ഓര്‍ക്കുക നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്ന്
ഓര്‍ക്കുക നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് !! നാം നമ്മുടെ നാഥനെ എത്ര സ്തുതിചാലും മതി വരില്ല കൂട്ടരേ ..
ഹൃദയം വേദനിക്കുന്ന ചിത്രമാണ് ഇത് അല്‍പ്പമെങ്കിലും കാരുണ്യം നമ്മുടെ ഹൃദയത്തില്‍ ഉണ്ടെങ്കില്‍ നമ്മുടെ കണ്ണുകള്‍ കവിഞ്ഞു ഒഴുകും .കാണുക ഈ വേദനയെ കൈ കൂപ്പുക, ഈ അതിജീവനത്തിന്‍റെ ആത്മധൈര്യത്തിന് നാം സ്നേഹവും നന്മയും ചൊരിഞ്ഞു കൊടുക്കുക. ഭൂമിയുടെ മുകളിലൂടെ അഹങ്കരിച്ചു നടക്കുന്ന മനുഷ്യാ നീ ഓര്‍ക്കുക നിന്നെയും അല്ലാഹു ഈ രീതിയില്‍ സൃഷ്ട്ടിച്ചിരുന്നെങ്കില്‍ എന്ന് ?

Saturday, April 14, 2012
Friday, April 13, 2012
ഞെട്ടിക്കുന്ന ഒരു വാര്‍ത്ത....
കാണാതായ സ്കൂള്‍ വിദ്യാര്ത്തിനികളെ അനാശാസ്യ കേന്ദ്രത്തില്‍ കണ്ടെത്തി !!!!!!
തേഞ്ഞിപാലതുനിന്നും കാണാതായ രണ്ട് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സ്കൂള്‍വിദ്യാര്ത്തിനികളെ തൃശൂരില്‍ കൈപമമംഗലത്ത് അനാശാസ്യ കേന്ദ്രത്തില്‍ കണ്ടെത്തിയത്. ഒപ്പം 5 യുവാക്കളും ഉണ്ടായിരുന്നു.
ബസ് കണ്ടക്ടറായിടുള്ള പ്രണയത്തെ തുടര്‍ന്നായിരുന്നു തേഞ്ഞിപാലം പെണ്‍കുട്ടി ഒളിചോടിയത്..... മറ്റെപെണ്‍കുട്ടി ഈ ബസ് ജീവനകാരന്‍റെ സുഹൃത്തിന്‍റെ കാമുകിയാണ്.... ഈ കുട്ടിയും കാമുകന്‍റെ ഒപ്പം ഒളിച്ചോടി വന്നതാണ്....!!!
ഒളിച്ചോടാന്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ദക്ക്... പ്രേമത്തിന്‍ കണ്ണില്ല കാതില്ല മുക്കില്ല എന്നൊക്കെ പറഞ്ഞു പാവം പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു അനാശ്യാസം നടത്തുന്നവരെ തിരിച്ചറിയുക.. ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും നഷ്ട്ടം ഇലക്കു തന്നെയാണെന്നും മനസ്സിലാകുക..!! പെണ്‍കുട്ടികളെ നിങ്ങളെ സംരക്ഷിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്...!! ഇത്തരം പ്രണയ കുരിക്കില്‍ പെട്ട് ജീവിതം നഷ്ട്ടപെടുതിയാല്‍ ജീവിതാ കാലം മുഴുവന്‍ ഈ നഷ്ട്ടം നികത്താന്‍ കഴിയില്ല.....!!

കടപ്പാട്: ഫേസ് ബുക്ക്
Thursday, April 12, 2012
Wednesday, April 11, 2012
Tuesday, April 10, 2012
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല
ഒരു നിമിഷം ഈ ഫോടോ ഒന്ന് ശ്രദ്ധിക്കു....!!
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........ !! ഭരണ കൂടമേ നിനക്ക് മാപ്പില്ല....!!
അരി സൂക്ഷിപ്പ് കേന്ദ്രത്തില്‍ നശിച്ചു പോവുന്ന ആയിരക്കനക്കിനു ടണ്‍ അരി....!!
ഒരു നേരത്തെ അന്നത്തിനു വേണ്ടി അര പട്ടിണിയുമായി പാവം ജനത ബുദ്ധിമുട്ടുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ അരി ഉപയോഗ ശൂന്യമായി നശിക്കുന്നു....അതും നമ്മുടെ കേരളത്തില്‍ !! നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ഈ ധാന്യങ്ങള്‍ നശിപ്പിക്കണോ....? ഭരണ കൂടങ്ങളെ, ഇത്ര മാത്രം കഷട്ടപെടുതാന്‍ ഈ പാവം ജനത എന്ത് തെറ്റ് ചെയ്തു...? അധികാര വടം വലി നടക്കുന്നതിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം എവിടാ... അല്ലെ...?
ദാരിദ്ര്യംത്തിനു കാരണം വിഭവങ്ങളുടെ കുറവല്ല ; മറിച്ച് അത് വേണ്ട വിത്തില്‍ വിതരണം ചെയ്യുന്നതില്‍ ഉള്ള അപാകതയാണ് .....വ്യത്യസ്ത രാഷ്ട്രീയ പാര്ടികളാല്‍ വിഭജിക്കപ്പെട്ട ജനം സങ്കടിത ശക്തിയിലൂടെ ഇതിനെയൊക്കെ എതിര്‍ക്കുവാന്‍ പ്രാപ്തരല്ലാതായി തീര്‍ന്നിരിക്കുന്നു.....
ഭരണകര്താക്കള്‍ക്ക് വേണ്ടത് അധികാരവും,പണവും.... എന്നാല്‍ ഭരണീയരായ ജനങ്ങള്‍ക്കോ അവനവന്റെ പാര്‍ട്ടി ഭരിച്ചാല്‍ മതി....അത് എന്ത് തെമ്മാടിത്തരം കാട്ടിയിട്ടനെങ്കിലും ശെരി..... ഏതു പാര്‍ടിയില്‍ വിശോസിചാലും തെറ്റ് ചൂണ്ടിക്കാട്ടുവാന്‍ ഉള്ള തന്റെടമാണ് നമുക്ക് വേണ്ടത്.....അതാണ് നമുക്ക് ഇല്ലാതെ പോയതും !!
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........

Monday, April 9, 2012
Sunday, April 8, 2012
Saturday, April 7, 2012
Friday, April 6, 2012
ലജ്ജിക്കുക..!
"അര്‍ദ്ധപട്ടിണിക്കാരായ പത്രം ഏജന്റുമാര്‍ക്ക്
എട്ടണ കൂട്ടിക്കൊടുത്ത് സമരം ഒത്തുതീര്പ്പാക്കേണ്ടതിനുപ കരം ,
ലക്ഷങ്ങള്‍ മുടക്കി സമരം പൊളിക്കാന്‍ മനോരമ രംഗത്തിറക്കിയിരിക്കുന്ന ക്വട്ടേഷന്സംഘത്തെയോര്ത്ത ു ലജ്ജിക്കുക..!
കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുക..!
വഴിയരികിലെങ്ങാനും കണ്ടാല്‍
മുഖത്ത് നോക്കി മാതൃഭാഷയില്‍ രണ്ടു 'ആട്ട്' ആട്ടുക...!!
എട്ടണ കൂട്ടിക്കൊടുത്ത് സമരം ഒത്തുതീര്പ്പാക്കേണ്ടതിനുപ
ലക്ഷങ്ങള്‍ മുടക്കി സമരം പൊളിക്കാന്‍ മനോരമ രംഗത്തിറക്കിയിരിക്കുന്ന ക്വട്ടേഷന്സംഘത്തെയോര്ത്ത
കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുക..!
വഴിയരികിലെങ്ങാനും കണ്ടാല്‍
മുഖത്ത് നോക്കി മാതൃഭാഷയില്‍ രണ്ടു 'ആട്ട്' ആട്ടുക...!!
Thursday, April 5, 2012
Wednesday, April 4, 2012
Tuesday, April 3, 2012
Monday, April 2, 2012
Sunday, April 1, 2012
Subscribe to:
Posts (Atom)