Thursday, April 12, 2012

ഈ മോന്‍ അമ്മയ്ക്ക് ഒരു ഭാരം അല്ല.

ഈ മോന്‍ അമ്മയ്ക്ക് ഒരു ഭാരം അല്ല....90 കിലോ ഭാരമുള്ള മനോരോഗമുള്ള മകനെ എളിയില്‍ വെച്ച് നടന്നു പോകുന്ന , അമ്മ...ഒരു ഹൃദയ സ്പര്‍ശിയായ ,ഫോട്ടോ,,ഈ ഫോട്ടോ കണ്ടതില്‍ ഈ അമ്മയെ കണ്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു ,,

1 comment:

നന്ദി...!!!!