Sunday, April 15, 2012

ഓര്‍ക്കുക നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്ന്

ഓര്‍ക്കുക നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് !! നാം നമ്മുടെ നാഥനെ എത്ര സ്തുതിചാലും മതി വരില്ല കൂട്ടരേ ..
ഹൃദയം വേദനിക്കുന്ന ചിത്രമാണ് ഇത് അല്‍പ്പമെങ്കിലും കാരുണ്യം നമ്മുടെ ഹൃദയത്തില്‍ ഉണ്ടെങ്കില്‍ നമ്മുടെ കണ്ണുകള്‍ കവിഞ്ഞു ഒഴുകും .കാണുക ഈ വേദനയെ കൈ കൂപ്പുക, ഈ അതിജീവനത്തിന്‍റെ ആത്മധൈര്യത്തിന് നാം സ്നേഹവും നന്മയും ചൊരിഞ്ഞു കൊടുക്കുക. ഭൂമിയുടെ മുകളിലൂടെ അഹങ്കരിച്ചു നടക്കുന്ന മനുഷ്യാ നീ ഓര്‍ക്കുക നിന്നെയും അല്ലാഹു ഈ രീതിയില്‍ സൃഷ്ട്ടിച്ചിരുന്നെങ്കില്‍ എന്ന് ?

No comments:

Post a Comment

നന്ദി...!!!!