Monday, April 16, 2012

ശ്രദ്ധിക്കുക



നിങ്ങളുടെ അനുവാദം കൂടാതെ മറ്റൊരാള്‍ നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ചതായി നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിടുണ്ടോ .... 
നിങ്ങളുടെ wall-ല്‍ മോശമായ ഫോട്ടോകള്‍ ടാഗ് ചെയ്യപ്പെടിടുണ്ടോ.......
ഫെയ്ക്‌ ഐഡിയില്‍ നിന്ന് നിങ്ങളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ .......

ഉണ്ടെങ്കില്‍ ഉടന്‍ COMPLAINT ചെയ്യുക 

TEL: 0471 2449090 , 0471 2556179 
email : cyberps@keralapolice.gov.in

2 comments:

  1. എന്തായാലും ഫേസ്ബുക്ക്‌ പോലുള്ള സൈറ്റുകള്‍ കൊണ്ട് പോലീസിന് പണിയായി...
    വിവരങ്ങള്‍ പങ്ക് വച്ചതില്‍ സന്തോഷം...

    ReplyDelete

നന്ദി...!!!!