Tuesday, April 10, 2012

തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

ഒരു നിമിഷം ഈ ഫോടോ ഒന്ന് ശ്രദ്ധിക്കു....!!

തിന്നുകയുമില്ല തീറ്റിക്കുകയുമില്ല........!! ഭരണ കൂടമേ നിനക്ക് മാപ്പില്ല....!!

അരി സൂക്ഷിപ്പ് കേന്ദ്രത്തില്‍ നശിച്ചു പോവുന്ന ആയിരക്കനക്കിനു ടണ്‍ അരി....!!

ഒരു നേരത്തെ അന്നത്തിനു വേണ്ടി അര പട്ടിണിയുമായി പാവം ജനത ബുദ്ധിമുട്ടുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ അരി ഉപയോഗ ശൂന്യമായി നശിക്കുന്നു....അതും നമ്മുടെ കേരളത്തില്‍ !! നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ഈ ധാന്യങ്ങള്‍ നശിപ്പിക്കണോ....? ഭരണ കൂടങ്ങളെ, ഇത്ര മാത്രം കഷട്ടപെടുതാന്‍ ഈ പാവം ജനത എന്ത് തെറ്റ് ചെയ്തു...? അധികാര വടം വലി നടക്കുന്നതിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം എവിടാ... അല്ലെ...? 
ദാരിദ്ര്യംത്തിനു കാരണം വിഭവങ്ങളുടെ കുറവല്ല ; മറിച്ച് അത് വേണ്ട വിത്തില്‍ വിതരണം ചെയ്യുന്നതില്‍ ഉള്ള അപാകതയാണ് .....വ്യത്യസ്ത രാഷ്ട്രീയ പാര്ടികളാല്‍ വിഭജിക്കപ്പെട്ട ജനം സങ്കടിത ശക്തിയിലൂടെ ഇതിനെയൊക്കെ എതിര്‍ക്കുവാന്‍ പ്രാപ്തരല്ലാതായി തീര്‍ന്നിരിക്കുന്നു.....
ഭരണകര്താക്കള്‍ക്ക് വേണ്ടത് അധികാരവും,പണവും.... എന്നാല്‍ ഭരണീയരായ ജനങ്ങള്‍ക്കോ അവനവന്റെ പാര്‍ട്ടി ഭരിച്ചാല്‍ മതി....അത് എന്ത് തെമ്മാടിത്തരം കാട്ടിയിട്ടനെങ്കിലും ശെരി..... ഏതു പാര്‍ടിയില്‍ വിശോസിചാലും തെറ്റ് ചൂണ്ടിക്കാട്ടുവാന്‍ ഉള്ള തന്റെടമാണ് നമുക്ക് വേണ്ടത്.....അതാണ്‌ നമുക്ക് ഇല്ലാതെ പോയതും !!

1 comment:

നന്ദി...!!!!