നമ്മെ കൊണ്ട് ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നു വരാം..പക്ഷേ നമ്മള്‍ ഷെയര്‍ ചെയ്യുന്ന ഫോടോ മറ്റ് ആരെങ്കിലും കണ്ടു വല്ല സഹായവും ഈ ചെറുപ്പകാരന് ചെയ്താല്‍ ആ സഹായത്തില്‍ ഒരു പക്ഷേ നമ്മളും പങ്കാളിയാകും...ദയവു ചെയ്തു മറ്റുള്ളവരിലേക്ക് എതികുവാന്‍ ശ്രമിക്കുക...!!
നമ്മള്‍ എല്ലാവരും മനുഷ്യര്‍ .. ഒരു ഉറപ്പും ഇല്ല എപ്പഴാണ് എന്തൊക്കെ സംഭവിക്കുന്നത് എന്ന്...എല്ലാവരും വാഹനം ഓടിക്കുന്നവരും വാഹനത്തില്‍ യാത്ര ചെയ്യുന്നവരും.....എവിടെയും ഒരു അപകടം പതുങ്ങിയിരുപ്പുണ്ടാകാം...! ! ദൈവം എല്ലാ അപകടങ്ങളില്‍ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷികട്ടെ..!! മനോരമയില്‍ വന്ന വാര്‍ത്തയും ഒരു റേഡിയോയില്‍ വന്ന വാര്‍ത്തയും ഇദ്ദേഹത്തിന്റെ പ്രൊഫൈല്‍ ലിങ്കും ഇവിടെ ആഡ് ചെയ്തിട്ടുണ്ട്....ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്‌താല്‍ എല്ലാ വിവരവും അറിയാന്‍ പറ്റും.....! പല തുള്ളി പേര് വെള്ളം എന്നാണല്ലോ..ഒരു നൂറു രൂപയെങ്കിലും കൊടുത്താല്‍ അതും ഈ പാവത്തിന് ഒരു ആശോസമാകും...!..ഒരാളും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലാ....സാഹച ര്യമാണ് മനുഷ്യനെ ഈ നിലയില്‍ എത്തിക്കുനത്....മറ്റുള്ളവര ുടെ സഹായം തേടേണ്ട നിലയില്‍ എത്തിക്കുന്നത്...അത് കൊണ്ട് ഈ പോസ്റ്റ് നിങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.....!! ദൈവം എല്ലാവരെയും കാത്തു രക്ഷികട്ടെ എന്ന പ്രാര്‍ഥനയോടെ.........
നമ്മള്‍ എല്ലാവരും മനുഷ്യര്‍ .. ഒരു ഉറപ്പും ഇല്ല എപ്പഴാണ് എന്തൊക്കെ സംഭവിക്കുന്നത് എന്ന്...എല്ലാവരും വാഹനം ഓടിക്കുന്നവരും വാഹനത്തില്‍ യാത്ര ചെയ്യുന്നവരും.....എവിടെയും
No comments:
Post a Comment
നന്ദി...!!!!