Friday, April 13, 2012

ഞെട്ടിക്കുന്ന ഒരു വാര്‍ത്ത....


കാണാതായ സ്കൂള്‍ വിദ്യാര്ത്തിനികളെ അനാശാസ്യ കേന്ദ്രത്തില്‍ കണ്ടെത്തി !!!!!!
തേഞ്ഞിപാലതുനിന്നും കാണാതായ രണ്ട് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സ്കൂള്‍വിദ്യാര്ത്തിനികളെ തൃശൂരില്‍ കൈപമമംഗലത്ത് അനാശാസ്യ കേന്ദ്രത്തില്‍ കണ്ടെത്തിയത്. ഒപ്പം 5 യുവാക്കളും ഉണ്ടായിരുന്നു.
ബസ്‌ കണ്ടക്ടറായിടുള്ള പ്രണയത്തെ തുടര്‍ന്നായിരുന്നു തേഞ്ഞിപാലം പെണ്‍കുട്ടി ഒളിചോടിയത്..... മറ്റെപെണ്‍കുട്ടി ഈ ബസ്‌ ജീവനകാരന്‍റെ സുഹൃത്തിന്‍റെ കാമുകിയാണ്.... ഈ കുട്ടിയും കാമുകന്‍റെ ഒപ്പം ഒളിച്ചോടി വന്നതാണ്‌....!!!
ഒളിച്ചോടാന്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ദക്ക്... പ്രേമത്തിന്‍ കണ്ണില്ല കാതില്ല മുക്കില്ല എന്നൊക്കെ പറഞ്ഞു പാവം പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു അനാശ്യാസം നടത്തുന്നവരെ തിരിച്ചറിയുക.. ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും നഷ്ട്ടം ഇലക്കു തന്നെയാണെന്നും മനസ്സിലാകുക..!! പെണ്‍കുട്ടികളെ നിങ്ങളെ സംരക്ഷിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്...!! ഇത്തരം പ്രണയ കുരിക്കില്‍ പെട്ട് ജീവിതം നഷ്ട്ടപെടുതിയാല്‍ ജീവിതാ കാലം മുഴുവന്‍ ഈ നഷ്ട്ടം നികത്താന്‍ കഴിയില്ല.....!!
 





കടപ്പാട്: ഫേസ് ബുക്ക്‌ 

1 comment:

നന്ദി...!!!!