പ്രിയപ്പെട്ട ഫാത്തിമാ റിസാ, യഥാര്‍ത്ഥത്തില്‍ താങ്കള്‍ ഈ പോസ്റ്റുകള്‍ കൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്? മതമൗലികവാദികള്‍ ചെയ്യുന്നതു പോലെ, മതതീവ്രവാദത്തിനെതിരെ യുദ്ധം ചെയ്യുന്നവര്‍ പറയുന്നതു പോലെ, ലോകത്ത് രണ്ടു വുഭാഗം മാത്രം, അല്ലേ? സ്ത്രീകളെല്ലാം ഇരകള്‍, പുരുഷന്‍മാരെല്ലാം വേട്ടക്കാര്‍. ഏതു സമയവുമ് പുരുഷന് ചാടിവീണ് ഗദയ്ക്കു തല്ലി തള്ളിയിട്ട് പെണ്ണിനെ ആക്രമിക്കുമെന്ന്, അല്ലേ? അതിനാല്‍ രക്ഷാനമ്പര്‍ ഡയല്‍ ചെയ്യാന് വിരല്‍ വച്ച് തയ്യാറായി നിന്നോളൂ, അല്ലേ?!
മിത്രമേ, ഈ പോസ്റ്റിലെ ചിത്രം യഥാര്‍ത്ഥത്തിലെ ഒരു ആക്രമണമാണോ? ആണെന്നു തോന്നുന്നില്ല. ആണെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നതിലൂടെ നിങ്ങള്‍ പെണ്‍മനസ്സുകളോട് ദ്രോഹം ചെയ്യുകയാണ്. യഥാര്‍ത്ഥത്തില് താങ്കള്‍ സ്ത്രീസംരക്ഷണവാദിയാണെങ്കില്‍, ആ ചിത്രത്തിലെ ചെയ്തികളുടെ വിശദാംശങ്ങള് കൂടി നല്കൂ.അയാള്‍ക്കെതിരേ നമുക്ക് ഒരുമിച്ച് പ്രതികരിക്കാം, പ്രവര്‍ത്തിക്കാം.
ഇതാ ഒരു ദുഷ്ടൻ ആളുകളെ കയ്യിലെടുത്തശേഷം ഊതിപ്പറപ്പിച്ച് നിലത്തിടുന്നു. http://3.bp.blogspot.com/_yFCQLldPqmk/TO9IG_1uPgI/AAAAAAAAKQQ/0CqVQdAIQyQ/s1600/The+Very+Impossible+-+2010+Fun+Photography+%252813%2529.jpg
ഭൂമിയിൽ നിന്നുകൊണ്ട് കുത്തബ്മിനാറിന്റെ മുകളിൽ പിടിക്കാൻ കഴിയുന്ന വ്യക്തി. http://images.mylot.com/userImages/images/postphotos/1440524.jpg
പ്രിയപ്പെട്ട ഫാത്തിമാ റിസാ,
ReplyDeleteയഥാര്‍ത്ഥത്തില്‍ താങ്കള്‍ ഈ പോസ്റ്റുകള്‍ കൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്? മതമൗലികവാദികള്‍ ചെയ്യുന്നതു പോലെ, മതതീവ്രവാദത്തിനെതിരെ യുദ്ധം ചെയ്യുന്നവര്‍ പറയുന്നതു പോലെ, ലോകത്ത് രണ്ടു വുഭാഗം മാത്രം, അല്ലേ? സ്ത്രീകളെല്ലാം ഇരകള്‍, പുരുഷന്‍മാരെല്ലാം വേട്ടക്കാര്‍. ഏതു സമയവുമ് പുരുഷന് ചാടിവീണ് ഗദയ്ക്കു തല്ലി തള്ളിയിട്ട് പെണ്ണിനെ ആക്രമിക്കുമെന്ന്, അല്ലേ? അതിനാല്‍ രക്ഷാനമ്പര്‍ ഡയല്‍ ചെയ്യാന് വിരല്‍ വച്ച് തയ്യാറായി നിന്നോളൂ, അല്ലേ?!
മിത്രമേ, ഈ പോസ്റ്റിലെ ചിത്രം യഥാര്‍ത്ഥത്തിലെ ഒരു ആക്രമണമാണോ? ആണെന്നു തോന്നുന്നില്ല. ആണെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നതിലൂടെ നിങ്ങള്‍ പെണ്‍മനസ്സുകളോട് ദ്രോഹം ചെയ്യുകയാണ്. യഥാര്‍ത്ഥത്തില് താങ്കള്‍ സ്ത്രീസംരക്ഷണവാദിയാണെങ്കില്‍, ആ ചിത്രത്തിലെ ചെയ്തികളുടെ വിശദാംശങ്ങള് കൂടി നല്കൂ.അയാള്‍ക്കെതിരേ നമുക്ക് ഒരുമിച്ച് പ്രതികരിക്കാം, പ്രവര്‍ത്തിക്കാം.
ഇതു എനിക്ക് ഫേസ് ബുക്കില്‍ നിന്നും കിട്ടിയതാണ്.. ഞാന്‍ ഇട്ട പോസ്ടിന്ടെ തലക്കെട്ട് നിങ്ങള്‍ വായിച്ചു നോക്കിയോ? ഇവനെ പോലെ ഉള്ളവരെ എന്നാണ്, ഇവനെ അല്ല...
Deleteഇതാ ഒരു ദുഷ്ടൻ ആളുകളെ കയ്യിലെടുത്തശേഷം ഊതിപ്പറപ്പിച്ച് നിലത്തിടുന്നു.
ReplyDeletehttp://3.bp.blogspot.com/_yFCQLldPqmk/TO9IG_1uPgI/AAAAAAAAKQQ/0CqVQdAIQyQ/s1600/The+Very+Impossible+-+2010+Fun+Photography+%252813%2529.jpg
ഭൂമിയിൽ നിന്നുകൊണ്ട് കുത്തബ്മിനാറിന്റെ മുകളിൽ പിടിക്കാൻ കഴിയുന്ന വ്യക്തി.
http://images.mylot.com/userImages/images/postphotos/1440524.jpg
ഹഹഹ
Delete