Monday, January 23, 2012
നഴ്‌സുമാരുടെ സമരം: പുറം ലോകം അറിയാത്ത സത്യങ്ങള്‍
നഴ്‌സുമാരുടെ സമരങ്ങള്‍ വിവിധ ആശുപത്രിയില്‍ മുറയ്ക്കു നടക്കുന്നുമ്പോള്‍ അതിന്റെ വാര്‍ത്തകള്‍ പലതും പുറം ലോകം അറിയുന്നില്ല. അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പോലും ഇവിടുത്തെ പല മാധ്യമങ്ങളും തയ്യാറാകുന്നില്ല. ഇവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ജനപ്രതിനിധികള്‍ക്കോ കഴിയുന്നില്ല. തുച്ഛമായ വേതനത്തില്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന ഇവര്‍ക്ക് പിന്തുണയുമായി ഒരു സംഘടനയും വരുന്നില്ല. നഴ്‌സുമാരുടെ സമരത്തെ കുറിച്ച് പുറം ലോകം അറിയാത്ത പല കാര്യങ്ങളും ഇവിടെ വെളിപ്പെടുത്തുകയാണ് അംഗമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയിലെ നഴ്‌സും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ജാസ്മിന്‍ ഷാ..
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു...
Subscribe to:
Post Comments (Atom)
No comments:
Post a Comment
നന്ദി...!!!!