Tuesday, January 17, 2012

പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് തീകൊളുത്തി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ 20കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു...
പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് തീകൊളുത്തി

2 comments:

  1. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. ഒരു വശത്ത് സിനിമയും പരസ്യവും മാധ്യങ്ങളുമുപയോഗിച്ച് ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് കടുത്തനിയമവും ശിക്ഷയും കൊണ്ടുവരുന്നതില്‍ എന്താണ് കാര്യം. സ്ത്രീ ശരീരത്തെ കച്ചവട വസ്തുവായി മാധ്യമങ്ങളിലൂടെ സിനിമയിലൂടേയും പ്രചരിപ്പിക്കുന്നടത്തോളം കാലം ഈ ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

    ReplyDelete

നന്ദി...!!!!