ന്യൂദല്‍ഹി: ആന്റമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളിലെ ആദിവാസികള്‍ക്ക് ഭക്ഷണം കാണിച്ച് പ്രലോപിപ്പിച്ച് ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യിക്കുന്നതായി റിപ്പോര്‍ട്ട്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഈ ‘ഹ്യൂമണ്‍ സഫാരി’ (മനുഷ്യനായാട്ട്) നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു...
malayalam news-Jarawa tribes lured to dance for tourists
ഫാത്തിമ റിസ,
ReplyDeleteതാങ്കളുടെ ബ്ലോഗിലെ പോസ്റ്റുകള്‍ ഞാന്‍ വായിച്ചു.
സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ ഒരുപാട്
കഥകളും, വാര്‍ത്തകളും വായിക്കാന്‍ സാധിച്ചു.
താങ്കളുടെ ഓരോ വരികളിലും പ്രതിഭാഗത്ത് നിര്‍ത്തപ്പെടുന്നത്,
പുരുഷസമൂഹമാണ്.
പീഡനം എന്ന പദത്തിന്റെ പര്യായം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന
സംഭവവികാസങ്ങള്‍ എന്നല്ല.എണ്ണമറ്റ ആണ്‍കുട്ടികളും ചൂഷണം
ചെയ്യപ്പെടാരുണ്ട്.പുറത്തുപറയാനുള്ള മടി കൊണ്ടും,അവര്‍ക്ക് പ്രത്യേകമായി ഒരു കമ്മീഷന്‍ ഇല്ലാത്തതിനാലും അത്തരം വാര്‍ത്തകള്‍ പുറത്തുവരാറില്ല.വന്നാല്‍ തന്നെ അതിന് ഒരു പരിഗണന നല്‍കാന്‍ ആരും ശ്രമിക്കാറുമില്ല.
നിങ്ങളോടുള്ള വിരോധം കൊണ്ട് പറയുകയല്ല.മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന ഏതൊരു സംഭവത്തിനും എന്നും ഞാനെതിരാണ്.
എങ്കിലും സ്ത്രീവര്‍ഗം ഒരു കാര്യം മനസ്സിലാക്കണം,നിങ്ങള്‍ക്ക് നേരെ നടക്കുന്ന ഓരോ അക്രമങ്ങളിലും പ്രചോദനമായി നില കൊണ്ട വസ്തുത എന്താണന്നു ചോദിക്കപ്പെട്ടാല്‍ അതിനുത്തരം നല്‍കേണ്ടിവരുക ക്യാറ്റ്‌വാക്ക് ചെയ്യുന്ന നിങ്ങളുടെ പ്രദര്‍ശനപരതയാണ് എന്നത് നിസ്സംശയം വ്യക്തമാണ്.
ക്യാറ്റ്‌വാക്ക് ചെയ്യുമ്പോള്‍ ഞങ്ങളുടെ ശരീരത്തില്‍ എഴുതി വക്കുമോ? ഞങ്ങളെ പീഡിപ്പിക്കു എന്ന്?
Delete