Wednesday, January 18, 2012

ഗോവിന്ദച്ചാമിമാര്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ ചെയ്യേണ്ടത്

ഈയാഴ്ച്ച ഫെയ്സ്ബുക്കില്‍ ഉള്‍പ്പെടെ കിടന്ന് കളിച്ച ഒരു വീഡിയോ ഉണ്ട്. ഒരു പുരുഷനെ പരസ്യമായി തല്ലുന്ന സ്ത്രീയുടെ വീഡിയോ. ബാത്റൂമില്‍ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയ ആളേയാണ്, അവര്‍ കൈ വച്ചത്. ആ വീഡിയോയ്ക്ക് കൂടുതലും പ്രതികരിച്ചത് പുരുഷന്‍മാര്‍, ഭൂരിപക്ഷം പേരും ആ സ്ത്രീയ്ക്ക് സപ്പോര്‍ട്ട് കൊടുത്ത് അവരെ പിന്തുണച്ചവര്‍. സ്ത്രീകളുടെ പ്രതികരണം വളരെ കുറവ്, അവര്‍ ചെയ്തതെന്തോ വലിയ അപരാധമെന്ന മട്ടില്‍ തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ ഇങ്ങനെ ചെയ്യുമോ എന്ന ആക്ഷേപവുമായി വന്നവരും ഉണ്ട്. പക്ഷേ പുരുഷന്‍മാരുടെ പ്രതികരണം വളരെ വ്യത്യസ്തമായിത്തോന്നി. "പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം", "ഇങ്ങനെ തന്നെയാണു സ്ത്രീകള്‍ പ്രതികരിക്കേണ്ടത്
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു...

2 comments:

  1. ഇവിടെ എന്തുകൊണ്ട്‌ സ്ത്രീകൾ പ്രതികരിക്കാഞ്ഞത്‌ എന്നറിയില്ല. പക്ഷേങ്കിലു് എറണാകുളത്ത്‌ ഒരു ഐറ്റി പെൺകൊച്ച്‌ രാത്രിയിൽ ഒരു ഓട്ടോ ഡ്രൈവറോട്‌ പ്രതികരിച്ചപ്പോൾ കുറെ അധികം സ്ത്രീകളും ഏതാനും പെണ്ണുങ്ങളും പ്രതികരിച്ചിരുന്നൂ. അതിൽനിന്നും ഒരുകാര്യം മനസ്സിലായി- അവർക്ക്‌ തരം കിട്ടുമ്പോൾ അവർ ചിലകാര്യങ്ങൾ ചെയ്യും അത്‌ ആരും ചോദ്യം ചെയ്യാരുത്‌. അത്രമാത്രം.

    ReplyDelete
    Replies
    1. അതൊരു തുടക്കം എന്ന് കരുതാം

      Delete

നന്ദി...!!!!